ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

0
50

ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‌ലര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇടം കൈയന്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനമെയും 16 അംഗ ടീമിലെത്തി. അതേസമയം, ടീമിലുണ്ടായിരുന്ന സാം ബില്ലിംഗ്സിനെ ഒഴിവാക്കി. വെള്ളിയാഴ്ച മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുക.