കൊലക്കേസ് പ്രതി ജയിൽ ചാടി

0
27

കൊലക്കേസ് പ്രതി ചാടിപ്പോയി .പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് രക്ഷപ്പെട്ടത്

2017 ൽ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ചാടിപോയത്
ഇന്ന് രാവിലെയോടെ ആണ് ഇയാൾ രക്ഷപ്പെട്ടത്.