തിരുവഞ്ചൂരിന്റെ മകനെതിരെ ഷാഫി പറമ്പിൽ

0
33

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെ യൂത്ത് കോൺഗ്രസ് വ്യക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെ
ഷാഫി പറമ്പിൽ. തീരുമാനം അംഗീകരിക്കില്ലെന്നും ഷാഫി പറഞ്ഞു. തങ്ങളറിയാതെയും ആലോചിക്കാതെയുമാണ് നിയമനം. വ്യക്താവാകാൻ യോഗ്യരായ നിരവധി പേർ യൂത്ത് കോൺ ഗ്രസിലുണ്ട്. പുറത്തു നിന്നുള്ള ആൾ വേണ്ട. തീരുമാനം റദാക്കാൻ ആവശ്യപ്പെട്ടതായും ഷാഫി മാധ്യമങളോട് പറഞ്ഞു