ഒമാനിൽ കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സൗ​ജ​ന്യ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കും

0
48

ഒമാനിൽ കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സൗ​ജ​ന്യ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കും.വ്യാ​ഴാ​ഴ്​​ച ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി​യാ​ണ്​ അ​റി​യി​ച്ച​ത്. ഇ​തി​നാ​യി അ​ഞ്ചു​ല​ക്ഷം ഡോ​സ്​ സി​നോ​വാ​ക്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ക്​​സി​നേ​ഷ​ന്​ ക​മ്ബ​നി​ക​ളും സ്​​പോ​ൺ​സ​ർ​മാ​രും താ​ൽ​പ​ര്യ​മെ​ടു​ക്കാ​ത്ത വി​ദേ​ശി​ക​ൾ​ക്കാ​യി​രി​ക്കും ഈ ​വാ​ക്​​സി​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്നും സു​പ്രീം ക​മ്മി​റ്റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​അ​ൽ സ​ഈ​ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ൽ ഒ​മാ​നി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്കാ​യി സൗ​ജ​ന്യ വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്ബു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ബാ​ർ​ബ​ർ​മാ​ർ, ബ്യൂ​ട്ടി​സ​ലൂ​ൺ ജീ​വ​ന​ക്കാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ തു​ട​ങ്ങി കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​ണ്​ ഇ​വി​ടെ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. ആ​സ്​​ട്രാ​സെ​ന​ക വാ​ക്​​സി​നാ​ണ്​ ഈ ​ക്യാ​മ്ബു​ക​ളി​ൽ ന​ൽ​കി​യ​ത്.