ടോക്കിയോ ഒളിമ്പിക്സ് : ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ ര​വികുമാർ​ ധാ​ഹി​യ ക്വാ​ർ​ട്ട​റി​ൽ

0
84

ടോക്കിയോ ഒളിമ്പിക്സ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ ര​വികുമാർ​ ധാ​ഹി​യ ക്വാ​ർ​ട്ട​റി​ൽ. 57 കി​ലോ ഫ്രീ​സ്റ്റൈ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ് ധാ​ഹി​യയുടെ മു​ന്നേ​റ്റം.കൊ​ളം​ബി​യ​ൻ താ​രം ഓ​സ്കാ​ർ അ​ർ​ബാ​നോ​യെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് ഇ​ന്ത്യ​ൻ താ​രം ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. സ്കോ​ർ: 13-2.