ടോക്കിയോ ഒളിമ്പിക്‌സ് 2021 : ആദ്യ സ്വർണം ചൈനയ്ക്ക്

0
18
Tokyo 2020 Olympics - Shooting - Women's 10m Air Rifle - Medal Ceremony - Asaka Shooting Range, Tokyo, Japan – July 24, 2021. Gold medallist Yang Qian of China celebrates with silver medallist, Anastasiia Galashina of the Russian Olympic Committee and bronze medallist, Nina Christen of Switzerland REUTERS/Ann Wang

 

ടോക്യോ ഒളിമ്പിക്‌സിൽ ആദ്യ സ്വർണം ചൈനയ്ക്ക്. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിലാണ് സ്വർണ നേട്ടം. ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്‌സിലെ ആദ്യ സ്വർണം കരസ്ഥമാക്കിയത്. റഷ്യയ്ക്കാണ് വെള്ളി. സ്വിറ്റ്‌സർലൻഡിനാണ് വെങ്കലം.