ഓസ്‌ട്രേലിയയിൽ വാഹനാപകടനം: മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു

0
120

ഓസ്‌ട്രേലിയയിലെ തൂവോംബയിൽ നടന്ന വാഹനാപകടത്തിൽ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി സ്വദേശിയും ഓറഞ്ചിൽ നഴ്സുമായ ലോറ്റ്‌സി, മകൾ എന്നിവരാണ്‌ മരിച്ചത്‌. ഭർത്താവ്‌ ബിപിനും മറ്റ്‌ രണ്ട്‌ കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ്‌ അപകടം.