ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്തായത് പരിക്കുമൂലമെന്ന് റിപ്പോര്‍ട്ട്

0
134

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്തായത് പരിക്കുമൂലമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേല്‍ക്കുകയായിരുന്നു.

 

താരത്തിന്റെ പരിക്ക് ബി.സി.സി.ഐ മെഡിക്കല്‍ സംഘം പരിശോധിച്ച് വരികയാണെന്ന് ബി.സി.സി.ഐയുടെ മീഡിയ ടീം അറിയിച്ചു.