India സെല്‍ഫി എടുക്കാന്‍ 100 രൂപ ; ബി.ജെ.പി. മന്ത്രി ഉഷാ ഠാക്കൂര്‍ By News Desk - July 19, 2021 0 81 FacebookTwitterWhatsAppTelegram തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 100 രൂപ വീതം നല്‍കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി ഉഷാ ഠാക്കൂര്‍. ഈ തുക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.