ആർ എസ് എസ് നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസ്സിലുണ്ട് അങ്ങനെ ഉള്ളവർ പുറത്തു പോണം ; രാഹുൽ ഗാന്ധി

0
99

ആർ എസ് എസ് അനുകൂല നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകർ കോൺഗ്രസ്സിൽ നിന്നും പുറത്തു പോകണം എന്ന് രാഹുൽഗാന്ധി. തുടർച്ചയായുള്ള കൊഴിഞ്ഞു പോകും അധികാരമോഹവും കുതികാൽ വെട്ടലും മാത്രമാണ് കുറെ കാലമായി കോൺഗ്രസിൽ നടക്കുന്നത് . ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ടെന്നും അവരെ പാര്‍ട്ടിയിലേക്കെത്തിക്കണമെന്നും ഭയമുള്ളവര്‍ കോൺഗ്രസ്സ് പാര്‍ട്ടിയിലുണ്ടെന്നും അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.