നിയന്ത്രണങ്ങളുടെ ലംഘനം : സംസ്ഥാനത്ത് ഇന്നലെ 4511 കേസുകള്‍ ; മാസ്ക് ധരിക്കാത്തത് 10809 പേര്‍

0
143

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 4511 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1298 പേരാണ്. 2679 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10809 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 72 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.