കുഴൽപ്പണം: സുരേന്ദ്രൻ ജയിലിലേക്ക്, കയ്യൊഴിഞ്ഞ് ബിജെപി

0
29

മുറുക്കി മുറുക്കി ബിജെപി യുടെ സംസ്ഥാന അധ്യക്ഷൻ കുരുങ്ങി. കൊടകര കുഴല്പണക്കടത്ത് കേസിൽ ബിജെപിയുടെ സാസംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അന്വേഷണസംഘം തൃശൂർ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തു. കേരളത്തിലെ മാധ്യമങ്ങൾക് വലിയ വർത്തയല്ലാതെ പോയെങ്കിലും ദേശിയ മാധ്യമങ്ങൾ ചിലരൊക്കെ ഏറ്റെടുത്തു. എം ശിവശങ്കറിന്റെ പിന്നലെയൊക്കെ കാറിലും ജീപ്പിലും പാഞ്ഞ മാധ്യമങ്ങളുടെ വാഹനങ്ങൾ സുരേന്ദ്രൻ പിന്നാലെ പോകാൻ ഭയപ്പെടുന്നതിൽ അത്ഭുതമില്ല.