സം​സ്ഥാ​ന​ത്ത് മൂ​ന്നു​പേ​ര്‍​ക്കു​കൂ​ടി സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

0
34

സം​സ്ഥാ​ന​ത്ത് ഒ​രു​വ​യ​സു​ള്ള കു​ട്ടി​യ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കു​കൂ​ടി സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 18 ആ​യി ഉ​യ​ര്‍​ന്നു. കോ​യ​മ്ബ​ത്തൂ​രി​ലെ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ക സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളും ഒ​രാ​ള്‍ ആ​ശു​പ​ത്രി ജി​വ​ന​ക്കാ​രി​യു​മാ​ണ്. 46 വ​യ​സു​ള്ള പു​രു​ഷ​നും ഒ​രു വ​യ​സ് 10 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നും 29 വ​യ​സു​ള്ള ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്കു​മാ​ണ് സി​ക്ക സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം ര​ണ്ടാം ഘ​ട്ട​മാ​യി അ​യ​ച്ച 27 സാ​മ്ബി​ളു​ക​ളി​ല്‍ 26 എ​ണ്ണം നെ​ഗ​റ്റീ​വാ​യി. മൂ​ന്നാം ഘ​ട്ട​മാ​യി എ​ട്ട് സാ​മ്ബി​ളു​ക​ളാ​ണ് അ​യ​ച്ച​ത്. അ​തി​ലാ​ണ് മൂ​ന്നെ​ണ്ണം പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.