ചെർപ്പുളശ്ശേരി ഹിന്ദു ബാങ്ക് ലക്ഷങ്ങൾ വകമാറ്റി എന്ന് ചെയർമാൻ ; തെളിവുകൾ നേരറിയാൻ പുറത്തുവിടുന്നു

0
19

ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കിന് വേണ്ടി നിക്ഷേപകരിൽ നിന്നും സ്വരൂപിച്ച തുക സ്വന്തം സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് തുറന്നുസമ്മതിച്ച് ചെയർമാൻ സുരേഷ്‌ കൃഷ്‌ണ. കഴിഞ്ഞദിവസം നേരറിയാനോട് സംസാരിക്കുമ്പോഴാണ് സുരേഷ് കൃഷ്ണ ഇക്കാര്യം തുറന്നുസമ്മതിച്ചത്. ജി എസ് ടി അടക്കമുള്ള കാര്യങ്ങൾ വരുന്നതിനാൽ തുക സ്വന്തം സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു സുരേഷ് പറഞ്ഞത്