പൊതുമരാമത്ത് വകുപ്പ് ‘റിങ്‌ റോഡി’ലേക്ക് തിങ്കളാഴ്ച‌ വിളിക്കാം

0
57

 

 

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടി ‘റിങ്‌ റോഡി’ലേക്ക് തിങ്കളാഴ്ച‌ വൈകിട്ട് അഞ്ച് മുതൽ ആറ് വരെ വിളിക്കാം.

18004257771 ( ടോൾ ഫ്രീ) നമ്പറിലാണ് വിളിക്കേണ്ടത്.

മന്ത്രിയോട് ജനങ്ങൾക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുകയും പരാതികൾ അതിവേഗം പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് റിങ്‌ റോഡ്.