വീണ്ടും കുതിക്കുന്നു, രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു

0
54

 

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയായി.

തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 100 രൂപാ 09 പൈസയായിരുന്നു.ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്.