ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ

0
33

 

ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്.

ഇന്ന് തന്നെ തീരുമാനം എടുക്കാൻ ആയിരുന്നു പരിപാടി എന്നാൽ പ്രതിപക്ഷ നേതാവ്‌ കത്ത് നൽകിയ സാഹചര്യത്തിൽ കുറച്ചു കൂടി കൂടുതൽ വിശകലനം ചെയ്തു തീരുമാനം നാളെ എടുക്കാമെന്നു മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.