കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന തെര. കമ്മീഷൻ വിശദീകരണം തേടി. ൽ ഡിജിപിയോടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.
കൊടകര കുഴൽപ്പണം സംസ്ഥാനത്ത് എത്തിയത് ഏതെങ്കിലും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചിലവിനാണോ തുടങ്ങിയ വിഷയങ്ങളിലാണ് കമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്.
അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർ നടപടിയിലേക്ക് പോകുമെന്നാണ് സൂചന.