കൊടകര കുഴൽപ്പണം : തെര. കമ്മീഷൻ റിപ്പോർട്ട് തേടി, വിശദമായ റിപ്പോർട്ട് നല്കാൻ ഡിജിപിക്ക് നിർദേശം

0
59

കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന തെര. കമ്മീഷൻ വിശദീകരണം തേടി. ൽ ഡിജിപിയോടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.

കൊടകര കുഴൽപ്പണം സംസ്ഥാനത്ത് എത്തിയത് ഏതെങ്കിലും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചിലവിനാണോ തുടങ്ങിയ വിഷയങ്ങളിലാണ്  കമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്.

അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർ നടപടിയിലേക്ക് പോകുമെന്നാണ് സൂചന.