ഇന്ധന വിലയിൽ ഇന്നും വർധനവ്

0
29

 

 

സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ് . പെട്രോളിന് 23 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 27 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില.

ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.കഴിഞ്ഞ മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.