കൊടകര കുഴല്‍പ്പണ ഇടപാട് ; അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്നറിയാം – എ വിജയരാഘവന്‍

0
83

തൃശൂര്‍ കൊടകരയിലെ കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്ന് പുറത്തുവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു.

വസ്തുതകള്‍ എല്ലാം നമുക്കുമുന്നിലുണ്ട്. അന്വേഷണവും നിയമനടപടികളും തുടരുകയാണ്. ഇതെല്ലാം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്ന വിവരം പുറത്തുവരുമൈന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു