തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി

0
84

തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി.
കോണ്‍ഗ്രസ് മഹിളാ നേതാവും മുന്‍ പഞ്ചായത്തംഗവുമായ സിന്ധുവാണ് കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചത്.

തളിക്കുളം വി എച്ച് എസ് സ്‌കൂളിലെ 13-ാം നമ്പര്‍ ബൂത്തിലാണ് കള്ള വോട്ട്ശ്രമം നടന്നത്.