Tag: arrested

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ

  കൊച്ചിൻ ഷിപ്പ്യാർഡിൽ അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായി. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ...

അഭിമന്യുവിന് നാടിൻ്റെ അന്ത്യാഞ്ജലി ; ഇടനെഞ്ചു പൊട്ടി അച്ഛന്റേയും ചേട്ടന്റേയും അന്ത്യചുംബനം

വള്ളികുന്നം അഭിമന്യു വധക്കേസ് : രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഇല്ലിക്കുന്നം സ്വദേശി ആകാശ്, വള്ളികുന്നം സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ...

വ​ള​ർ​ത്തു നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച സം​ഭ​വം; ഉ​ട​മ​  അറസ്റ്റിൽ

വ​ള​ർ​ത്തു നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച സം​ഭ​വം; ഉ​ട​മ​ അറസ്റ്റിൽ

എ​ട​ക്ക​ര​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച സം​ഭ​വ​ത്തി​ൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ക​രു​നെ​ച്ചി സ്വ​ദേ​ശി സേ​വ്യ​റി​നെ​യാണ് അറസ്റ്റ് ചെയ്തത്. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന സാ​ലി ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ക്ക​ര ...

അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

ആലപ്പുഴ അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ...

തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി

തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി

തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി. കോണ്‍ഗ്രസ് മഹിളാ നേതാവും മുന്‍ പഞ്ചായത്തംഗവുമായ സിന്ധുവാണ് കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചത്. തളിക്കുളം വി എച്ച് ...

സ്ഥാനാർഥിയുടെ വീടാക്രമണ കഥ ; പിടിയിലായത്‌ കോൺഗ്രസുകാരൻ

സ്ഥാനാർഥിയുടെ വീടാക്രമണ കഥ ; പിടിയിലായത്‌ കോൺഗ്രസുകാരൻ

UDF സ്ഥാനാർഥിയുടെ വീടാക്രമണ കഥയിൽ കോൺഗ്രസുകാരൻ പിടിയിലായതോടെ കായംകുളത്ത്‌ യുഡിഎഫിന്റെ കള്ളപ്രചാരണം വീണ്ടും പൊളിഞ്ഞു. ബുധനാഴ്‌ച വൈകിട്ട്‌ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന വിവാദം ...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി ഷംസ് ആണ് അറസ്റ്റിലായത്. സ്വർണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷൻ ...

ഉത്തർപ്രദേശിൽ സ്‌ഫോടക വസ്തുക്കളുമായി രണ്ട്‌ മലയാളികൾ അറസ്റ്റിൽ

ഉത്തർപ്രദേശിൽ സ്‌ഫോടക വസ്തുക്കളുമായി രണ്ട്‌ മലയാളികൾ അറസ്റ്റിൽ

ഉത്തർപ്രദേശിൽ സ്‌ഫോടക വസ്തുക്കളുമായി രണ്ട്‌ മലയാളികൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരാണ് അറസ്റ്റിൽ ആയത് എന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടകവസ്തുക്കൾക്ക്‌ പുറമെ ആയുധങ്ങളും ഇവരുടെ പക്കൽനിന്ന്‌ പിടിച്ചെടുത്തതായി ...

റാഗിംഗ് : മംഗളൂരുവിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

റാഗിംഗ് : മംഗളൂരുവിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

റാഗിംഗ് നടത്തിയെന്ന പരാതിയെത്തുടർന്ന് മംഗളൂരുവിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ച് മലയാളി ...

വര്‍ഗീയ പ്രചരണം: ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തു

വര്‍ഗീയ പ്രചരണം: ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തു

വര്‍ഗീയ പ്രചരണം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം നോര്‍ത്ത് പറവൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂടൂബ് ...

  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.