കെപിസിസി നിര്‍വാഹക സമിതി അംഗം എ രാമസ്വാമിയും കോണ്‍ഗ്രസ് വിട്ടു

0
65

കെപിസിസി നിര്‍വാഹക സമിതി അംഗം എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. യുഡിഎഫ് പാലക്കാട് മുന്‍ ജില്ലാ ചെയര്‍മാനും മുന്‍ നഗരസഭാ ചെയര്‍മാനുമാണ്.

കോണ്‍ഗ്രസ് തന്നെ നിരന്തരമായി അവഗണിച്ചു. എല്‍ഡിഎഫുമയി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാമസ്വാമി പറഞ്ഞു. കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി