ഗുരുവായൂര്‍ കോണ്‍ഗ്രസ് മുന്‍ ആക്ടിങ് പ്രസിഡന്റ് ഫിറോസ് പി തൈപറമ്പില്‍ പാര്‍ടിയില്‍ നിന്നും രാജിവെച്ചു. ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ നിരന്തരമായ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഫിറോസ് അറിയിച്ചു.

Recent Comments