മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ പ്രതിപക്ഷം

0
25

റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണില്‍ പൊടിയിടാന്‍. ലാസ്റ്റ് ഗ്രേഡ് നിയമനപ്രക്രിയ അട്ടിമറിച്ചത് കഴിഞ്ഞ് യുഡിഎഫ് സര്‍ക്കാരായിരുന്നു. ആ ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ മുതലക്കണ്ണീരുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.