കര്‍ഷക പ്രക്ഷോഭം സച്ചിനുൾപ്പെടെ സര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ലതാ മങ്കേഷ്‌കര്‍ ; രാജ് താക്കറെ

0
39

കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ലതാ മങ്കേഷ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നീ പ്രമുഖരുടെ യശസ്സ് കേന്ദ്രം ഇല്ലാതാക്കരുതായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടതാണെന്നും രാജ്യവുമായി അതിന് ബന്ധമില്ലെന്നും രാജ് താക്കറെ പറഞ്ഞു.