കോൺഗ്രെസ്സുകാരെയും സ്വന്തക്കാരെയും കുത്തിക്കയറ്റി ഉമ്മൻ ചാണ്ടി നടത്തിയ അനധികൃത നിയമനം

0
66

അനധികൃത നിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു യു ഡി എഫ് ഭരണകാലം. സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിക്കുന്നതിൽ യു ഡി എഫ് നേതാക്കൾ മത്സരിക്കുകയായിരുന്നു.