വര്‍ഗീയ പ്രചരണം: ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തു

0
87

വര്‍ഗീയ പ്രചരണം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം നോര്‍ത്ത് പറവൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂടൂബ് വീഡിയോ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്. ബാബുവിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.