Monday
25 September 2023
28.8 C
Kerala
HomeVideosഅനധികൃത നിയമനങ്ങളുടെ യു ഡി എഫ് ഭരണം, പിൻവാതിൽ നിയമനം തെളിവുകൾ പുറത്ത്

അനധികൃത നിയമനങ്ങളുടെ യു ഡി എഫ് ഭരണം, പിൻവാതിൽ നിയമനം തെളിവുകൾ പുറത്ത്

പിൻവാതിൽ നിയമനം എന്ന പുകമറ സൃഷ്ടിച്ച് സർക്കാരിനെ വെട്ടിലാക്കാൻ നോക്കുന്ന യു ഡി എഫിന്റെ ഇരട്ടത്താപ്പ് പുറത്ത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി പി എസ സി യെയും, ഉദ്യോഗാർത്ഥികളെയും വഞ്ചിക്കുന്നു എന്നാണ് ഇപ്പോൾ പ്രതിപക്ഷം ഉയർത്തുന്ന ആരോപണം

എന്നാൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ നൽകിയ മറുപടിയിൽ യു ഡി എഫ് സർക്കാർ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പി എസ സി അഡ്വൈസ് തിരുത്തിയിട്ടുണ്ടന്ന് രേഖകൾ വ്യക്തമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments