Saturday, January 16, 2021
Home Tags Iuml

Tag: iuml

പ്രവർത്തകരുടെ കൂട്ട രാജി, യോഗം ബഹിഷ്‌കരിച്ച് അണികൾ, അടി പതറി മുസ്ലിംലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവും മുസ്ലിംലീഗിന്റെ അടിത്തറ ഇളക്കുന്നു. തങ്ങളുടെ ശക്തിദുർഗമെന്ന് അഹങ്കരിച്ച മലപ്പുറത്തടക്കം ഏറ്റ പരാജയം ലീഗിനെ വല്ലാതെ തളർത്തി. സംസ്ഥാന-ജില്ലാ സമിതി അംഗങ്ങൾ...

Breaking കാഞ്ഞങ്ങാട് ലീഗിൽ പൊട്ടിത്തെറി, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം രാജിവെച്ചു

ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാനെ വെട്ടിക്കൊല്ലുകയും പടന്നക്കാട്ടെ കൗണ്‍സിലര്‍ ഹസീന റസാഖിന്റെ രാജിക്കത്ത് വാര്‍ഡ് കമ്മിറ്റിയോട് പോലും ആലോചിക്കാതെ എഴുതി വാങ്ങിയ ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നിലപാടിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവ്...

അയൂഫിനെ കൊന്നത് ഒറ്റ വെട്ടിന്, കൊലപാതകം ആസൂത്രിതം, കാഞ്ഞങ്ങാട്ട് അഴിഞ്ഞാടി ലീഗുകാർ, നഗരത്തിൽ ഹർത്താൽ

കല്ലൂരാവി മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകൻ അയൂഫിനെ ലീഗുകാർ കൊന്നത് ഒറ്റ വെട്ടിനു. കഴുത്തിനേറ്റ ഒറ്റ വെട്ടിനാണ് അയൂഫ്വെ മരിച്ചതെന്ന് കാഞ്ഞങ്ങാട്ടെ സ്വകര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. കഴുത്തിൻ്റെ വലതുഭാഗത്തുണ്ടായ മാരകമായ വെട്ടാണ് മരണകാരണം.ഗർഭിണിയായ ഭാര്യയ്ക്ക്...

ഗതികെട്ട് കോൺ​ഗ്രസ്; കെ പി സി സി പ്രസിഡന്റിനേയും ലീഗ് നിശ്ചയിക്കും

കോൺ​ഗ്രസിന്റെ അടിമുടി നിയന്ത്രണം മുസ്ലീംലീ​ഗിന്റെ കൈയ്യിലേക്ക്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെ കോൺ​ഗ്രസിനെ കൂച്ചുവിലങ്ങിടാൻ ഒരുങ്ങുകയാണ് ലീ​ഗ്. തെരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി...

ആന്തൂരിൽ എൽ ഡി എഫ് മുന്നേറ്റം, ആറ് സീറ്റിൽ എതിരില്ല.

തദ്ദേശ സ്ഥാപനങ്ങളിലെ പത്രികാ സമർപ്പണം അവസാനിച്ചതോടെ ആന്തൂർ നഗരസഭയിൽ 6 സീറ്റുകളിൽ എൽ ഡി എഫിന് എതിരില്ല. രണ്ടാം വാർഡിൽ സി പി മുഹാസ്, മൂന്നാം വാർഡിൽ എം പ്രീത, പത്താം വാർഡിൽ...

കമറുദ്ദീൻ അകത്തു തന്നെ; ജാമ്യാപേക്ഷ തള്ളി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി

നിക്ഷേപത്തട്ടിപ്പു കേസിൽ മുസ്ലിം ലീഗ് എം എൽ എ എം സി കമറുദ്ദീൻ ജയിലിലേക്ക്. എം എൽ എ സമർപ്പിച്ച ജാമ്യാപേക്ഷ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി....

സീറ്റ്‌ വിഭജനം: കോട്ടയത്തും തർക്കം രൂക്ഷം, യുഡിഎഫ്‌ യോഗത്തിൽനിന്ന്‌ മുസ്ലിംലീഗ്‌ ഇറങ്ങിപ്പോയി

കോട്ടയം ജില്ലാപഞ്ചായത്തിൽ മുസ്ലിംലീഗിന്‌ സീറ്റ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യുഡിഎഫ്‌ യോഗത്തിൽനിന്ന്‌ ലീഗ്‌ നേതാക്കൾ ഇറങ്ങിപ്പോയി. ജില്ലാപഞ്ചായത്തിലും ചില ബ്ലോക്ക്‌ ഡിവിഷനുകളിലും തനിച്ച്‌ മത്സരിക്കാനാണ്‌ മുസ്ലിം ലീഗിന്റെ...

ഖമറുദ്ദീനെതിരെ തെളിവുണ്ടെന്ന് പൊലീസ്

സ്വർണ്ണത്തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എം എൽ എ എം സി ഖമറുദ്ദീനെതിരെ തെളിവുണ്ടെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിക്ഷേപകരെ വഞ്ചിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചത്.

വി കെ ഇബ്രാഹിം കുഞ്ഞ്, കെ എം ഷാജി, എം സി ഖമറുദ്ദീൻമുസ്ലീം ലീഗ്...

പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞ് എം എൽ എ, പ്ലസ് ടു കോഴ - അനധികൃത സ്വത്ത് സമ്പാദനം എന്നിവയിൽ കെ എം ഷാജി എം...

ചോദ്യം ചെയ്യൽ പത്തിന്, കെ എം ഷാജി കുടുങ്ങിയതുതന്നെ, പണം കൈമാറിയ രേഖകൾ ഇ...

കോഴപ്പണം ഉപയോഗിച്ച് ആഡംബര വീട് നിർമിക്കുകയും വീടിന്റെ മറവിൽ നികുതിവെട്ടിപ്പും നടത്തിയ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയെ നവംബർ പത്തിന് ചോദ്യം ചെയ്യാനിരിക്കെ പണമിടപാട് സംബന്ധിച്ച...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS