Home Tags Fight

Tag: fight

ആലുവയിൽ തമ്മിലടിച്ച്‌ കോൺഗ്രസ്‌: പാർട്ടി വിരുദ്ധരും ക്രിമിനലുകളും ഭാരവാഹികൾ

ആലുവ കടുങ്ങല്ലൂരിൽ കോൺഗ്രസുകാർ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ തമ്മിൽ തല്ലി. എ ഐ ഗ്രൂപ്പ്‌ പോരാണ്‌ തമ്മിൽതല്ലിലെത്തിയത്‌.ഭാരവാഹി സ്‌ഥാനങ്ങൾ വീതവെച്ചതിലെ എതിർപ്പാണ്‌ കയ്യാങ്കളിയിലെത്തിയത്‌. ബ്ളോക്ക്, മണ്ഡലം പുനസംഘടനയിൽ ഐ വിഭാഗത്തെ തഴയുകയും അനർഹരായ എ വിഭാഗക്കാരെ...

ഇനി മിണ്ടരുതെന്ന്‌ മുല്ലപ്പള്ളി: കത്തയക്കൽ വിവാദത്തിൽ ചേരിപ്പോര്‌ തുടരുന്നു

എഐസിസി നേതൃത്വത്തിൽ അഴിച്ചുപണി‌ ആവശ്യപ്പെട്ട്‌ കത്തയച്ചതിനെ ചൊല്ലി സംസ്ഥാനത്തെ കോൺഗ്രസ്‌ നേതൃത്വത്തിൽ ചേരിപ്പോര്‌ രൂക്ഷം. പരസ്യവിമർശനത്തിന്‌ തുടക്കമിട്ട കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിച്ച്‌ രംഗത്തെത്തി. തരൂരിനെതിരെ ആക്ഷേപകരമായ ആരോപണങ്ങളുമായി...

ഓഫീസ‌് ബോയ‌് സൂപ്പർ പ്രസിഡന്റായി; ഡിസിസി ഓഫീസിൽ തമ്മിലടി

ഓഫീസ‌് ബോയ‌് സൂപ്പർ പ്രസിഡന്റായതോടെ മലപ്പുറം ഡിസിസി ഓഫീസിൽ തമ്മിലടി. തിങ്കളാഴ‌്ച പകൽ 12ഓടെയാണ‌് ഓഫീസ‌് ജീവനക്കാരനെ അനുകൂലിക്കുന്ന നേതാവും പ്രതികൂലിക്കുന്ന നേതാവും ഏറ്റുമുട്ടിയത‌്. ഡിസിസി സെക്രട്ടറി സക്കീർ പുല്ലാരയുടെ ഇടപെടലിലാണ‌് അടുപ്പക്കാരൻകൂടിയായ...

തമ്മിലടി ഉറപ്പായതോടെ യോ​ഗം ഉപേക്ഷിച്ച് കോൺ​ഗ്രസ്; ഷാനിമോളുടെ തോൽവിയിൽ ​ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു

തമ്മിലടി ഉറപ്പായതോടെ യോ​ഗം തന്നെ ഉപേക്ഷിച്ച് കോൺ​ഗ്രസ്ആലപ്പുഴ ലോക‌്സഭാ മണ്ഡലത്തിലെ പരാജയകാരണങ്ങൾ വിലയിരുത്താൻ ഡിസിസി വിളിച്ച യോഗം സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചത്. ഞായറാഴ‌്ച ഡിസിസി ഓഫീസിലാണ‌് യോഗം ചേരാൻ നിശ്ചയിച്ചത‌്. എന്നാൽ...

കോൺ​ഗ്രസ് ആം ആദ്മി പോര് രൂക്ഷമാവുന്നു; രാഹുൽ​ഗാന്ധി മോദിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് കെജരിവാൾ

നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലെത്തിയാൽ കാരണക്കാരൻ കോൺഗ്രസ് അധ്യക്ഷന് രാഹുൽ ഗാന്ധിയായിരിക്കുമെന്നും അരവിന്ദ് കെജരിവാൾ കുറ്റപ്പെടുത്തി. ഏത് തരത്തിലുള്ള സഖ്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധിയോട് ട്വിറ്ററിലൂടെ ചോദിക്കണം. ഒരു പക്ഷേ മോഡി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ...

കോൺ​ഗ്രസ് ബിജെപി സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

കോരനൊടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം.നാല് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ബിജെപി പ്രവർത്തകരായ രണ്ടു പേർക്കും കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ബിജെപി പ്രവർത്തകരായ കോരനൊടി പാറമേക്കാടൻ...

​ഗ്രൂപ്പ് തർക്കം തെരുവിൽ; ചെന്നിത്തലയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയ കോൺ​ഗ്രസ് നേതാവിന് റോഡിലിടിച്ച് മർദ്ദിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തി മടങ്ങവേ കോൺഗ്രസ് നേതാവിന് കൂട്ടമർദ്ദനം. ഐ ഗ്രൂപ്പ് നേതാവും കോൺഗ്രസ് കാട്ടൂർ ബ്ളോക്ക് വൈസ് പ്രസിഡന്‍റുമായ ബിബിൻ തുടിയത്തിനാണ് ക്രൂരമർദ്ദനമേറ്റത്. മര്‍ദ്ദനത്തിന് പിന്നില്‍ ഐ ഗ്രൂപ്പ്...

ആർഎസ്എസിനോട് നമ്മൾ യുദ്ധം ചെയ്യണമെന്ന് ​ഗാന്ധിയുടെ കൊച്ചു മകൻ

രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നയത്തോട് നാം യുദ്ധം ചെയ്യണമെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിജി മുന്നിലേക്ക് വച്ച ആദര്‍ശങ്ങള്‍ക്ക് ആര്‍എസ്എസ് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.പോര്‍ബന്തറില്‍ നടന്ന കസ്തൂര്‍ബ ഗാന്ധിയുടെ...

ബിജെപിയിലെ അടി സോഷ്യൽ മീഡിയയിലും; ശ്രീധരൻപ്പിള്ളയ്ക്കെതിരെ ഹാഷ്ടാ​ഗ് ക്യാമ്പയിൻ

സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചരണത്തിലേയ്ക്ക് കടക്കാനുള്ള ശ്രമം വീണ്ടും പൊളിഞ്ഞ് ബിജെപി. ശ്രീധരൻപ്പിള്ളയ്ക്കെതിരെ മറ്റു പക്ഷങ്ങൾ ഒറ്റക്കട്ടായി രം​ഗത്ത് വന്നിരിക്കുകയാണ്. മറ്റു പാർട്ടികാർക്കെതിരെ ബിജെപി നടത്തുന്ന സെെബർ വാർ റൂം ആക്രമണം ഇപ്പോ...

പദ്ധതിക്ക് പേരിടുന്നതിനെ ചൊല്ലി ബി.ജെ.പി എം.പി.മാർ തമ്മിൽ ചെരുപ്പൂരി അടി, വിഡിയോ കാണാം

ബി.ജെ.പി എം.പി.മാരായ രാകേഷ് സിംഗ യും, ശരത് ത്രിപാഠിയുമാണ് യോഗത്തിനിടയിൽ പരസ്പരം തമ്മിലടിച്ചത്. വാക്കേറ്റത്തിൽ തുടങ്ങിയ ഇരുവരും പരസ്പരം തല്ലുകയായിരുന്നു. രാകേഷ് സിംഗയെ ത്രിപാഠി ചെരുപ്പൂരി അടിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വം ഇരുവരോട്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS