Sunday, October 20, 2019
Home Authors Posts by News Desk

News Desk

7113 POSTS 0 COMMENTS

എല്ലാവരും മേയര്‍ ബ്രോയ്ക്ക് വോട്ട് ചെയ്യണം, ജയിപ്പിക്കണം; വികെ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ നൗഷാദ്

വട്ടിയൂര്‍ക്കാവ് ഇടതു സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ പ്രളയകാലത്തെ ഹീറോ നൗഷാദ്. പ്രളയകാലത്ത് കടയിലുണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങള്‍ നല്‍കി മാതൃകയായ നൗഷാദിനെ കേരളം മറന്നു കാണാന്‍ ഇടയില്ല. ഇപ്പോള്‍ ആള് തിരക്കിലാണ്....

ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന കെ ഫോണ്‍ പദ്ധതി എന്നാല്‍ എന്ത്..? സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെ...

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുകയാണ്. പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് കെ-ഫോണ്‍ പദ്ധതി. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍...

ഖദറിട്ട രാഷ്ട്രീയ ഗുണ്ടയല്ല, വിപ്ലവകാരിയാണ് വി.എസ്; വി എസ് അച്യുതാനന്ദനെതിരെ കെ സുധാകരന്റ അധിക്ഷേപ...

മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ വ്യക്തിപരമായി ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായ സുധാകരനെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധം. ‘വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ...

കൂടത്തായി കൂട്ടകൊലപാതകം; പ്രതികളുടെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതോടെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ...

തുലാവര്‍ഷം ശക്തം; പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത 4555 കിലോമീറ്റര്‍...

തൃശ്ശൂരിൽ 123 കിലോ സ്വര്‍ണ്ണം പിടികൂടി കസ്റ്റംസ്

തൃശ്ശൂര്‍ ജില്ലയിൽ നിന്ന് 123 കിലോ സ്വര്‍ണ്ണം പിടികൂടി കസ്റ്റംസ്. ഇത് ആദ്യമായാണ് കേരളത്തിലെ കസ്റ്റംസ് സ്വര്‍ണവേട്ടയില്‍ ഇത്രയും കിലോ സ്വര്‍ണ്ണം പിടികൂടുന്നത്. അമ്പത് കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണത്തിന്...

കിലോയ്ക്ക് 45 ല്‍ നിന്ന് 80 രൂപയിലേക്ക് കയറി, തക്കാളിക്ക് പൊള്ളുന്ന വില

തക്കാളി വില വീണ്ടും കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലേക്ക് കയറി. ദില്ലിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. വില കുറയ്ക്കാനായി സര്‍ക്കാര്‍ മദര്‍ ഡയറി...

77 കോടി രൂപയുടെ അഴിമതി; എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ്...

എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ്...

ഭരത രത്നം നല്‍കേണ്ടത് സവര്‍ക്കര്‍ക്കല്ല, ഗോഡ്സെക്കാണ്; ബിജെപിയെ പരിഹസിച്ച്‌ തിവാരി

ഭാരത രത്ന പുരസ്‌കാരം വീര്‍ സവര്‍ക്കര്‍ക്ക് നല്‍കുമെന്നുള്ള മഹാരാഷ്ട്രയിലെ എന്‍ഡിഎ പ്രകടനപത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന സവര്‍ക്കര്‍ക്കല്ല നല്‍കേണ്ടത്,മറിച്ച്‌ നാഥുറാം...

പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യ ശ്രമം

പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. ആലത്തുർ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ട് ആത്മഹത്യ ശ്രമം തടയുകയായിരുന്നു. ഇയാളെ ജില്ലാ...
67,300FansLike
11,600SubscribersSubscribe

GlobalVoice

അഫ്ഗാനിസ്ഥാനില്‍ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്ഫോടനം ; 62 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ മുസ്‍ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു . വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് . കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...