Tag: Myanmar

മ്യാന്‍മറില്‍ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു

മ്യാന്‍മറില്‍ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു

മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു. ഫെബ്രുവരി ഒന്നിനാരംഭിച്ച പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്.മ്യാന്മറില്‍ ജനാധിപത്യം അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധം നടന്നത്. ഇതുവരെ ...

ചൈന– മ്യാന്മർ അതിർത്തിയിൽ കോവിഡ്‌ വ്യാപനം

ചൈന– മ്യാന്മർ അതിർത്തിയിൽ കോവിഡ്‌ വ്യാപനം

മ്യാന്മറിൽ സംഘർഷത്തെ തുടർന്ന്‌ ആളുകൾ കൂട്ടമായി പലായനം ചെയ്യുന്നത്‌ അതിർത്തി രാജ്യങ്ങളിൽ കോവിഡ്‌ വ്യാപനത്തിന്‌ ഇടയാക്കുമെന്ന്‌ സംശയം. ചൈന–മ്യാന്മർ അതിർത്തി ഗ്രാമം റുയിലിയിൽ ഒമ്പതുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ ...

മ്യാൻമാറിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു

മ്യാൻമാറിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു

പട്ടാള ഭരണത്തിനെതിരെ മ്യാൻമറിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധിച്ച 114 പേരെ സൈന്യം വെടിവച്ചുകൊന്നു. കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ ...

മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ; ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ; ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

മ്യാന്‍മറില്‍ നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത പൊലീസുകാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ അധികൃതര്‍. മിസോറാമിലേക്കാണ് എട്ട് പൊലീസുദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. ഇവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് മിസോറാം സര്‍ക്കാര്‍ ...

മ്യാൻമറിൽ ഭരണം അട്ടിമറിച്ച സൈനിക മേധാവികൾക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധം

മ്യാൻമറിൽ ഭരണം അട്ടിമറിച്ച സൈനിക മേധാവികൾക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധം

മ്യാൻമറിൽ ജനാതിപത്യ ഭരണം അട്ടിമറിച്ചു പട്ടാളഭരണം നടപ്പാക്കിയ സൈനിക മേധാവികൾക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധം.യു.എസിൽ തടഞ്ഞുവെച്ച 100 കോടി ഡോളർ വരുന്ന മ്യാൻമർ സർക്കാർ ഫണ്ട് സൈന്യത്തിന് ...

മ്യാൻമറിൽ ഇന്റർനെറ്റ് പൂർണമായി നിരോധിച്ചു, പ്രതിഷേധം ശക്തം

മ്യാൻമറിൽ ഇന്റർനെറ്റ് പൂർണമായി നിരോധിച്ചു, പ്രതിഷേധം ശക്തം

മ്യാൻമറിൽ ഓങ് സാൻ സൂചി സർക്കാരിനെ അട്ടിമറിച്ച്‌ ഭരണം പിടിച്ച പട്ടാളം ഇന്റർനെറ്റ് പൂർണമായി നിരോധിച്ചു. സമൂഹമാധ്യമങ്ങൾക്ക് അടക്കം വിലക്കേർപ്പെടുത്തിയിട്ടും പ്രതിഷേധം ശക്തമാകുന്നതു തടയുന്നതിനാണ് ഇന്റർനെറ്റ് സേവനം ...

മ്യാൻമറിൽ ഫെയ്സ്ബുക്കിന് താൽക്കാലിക നിരോധനം

മ്യാൻമറിൽ ഫെയ്സ്ബുക്കിന് താൽക്കാലിക നിരോധനം

മ്യാൻമറിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ച പട്ടാള ഭരണകൂടം നിയത്രണങ്ങൾ ശക്തമാക്കുന്നു. അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷം രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ...

മ്യാ​ൻ​മ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീക്കം ,പിന്തുണയ്ക്കില്ലെന്ന് അമേരിക്ക

മ്യാ​ൻ​മ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീക്കം ,പിന്തുണയ്ക്കില്ലെന്ന് അമേരിക്ക

മ്യാ​ൻ​മ​റി​ൽ തടങ്കലിലായ പ്രധാന മന്ത്രി ഓം​ഗ് സാ​ൻ സു​ചിയെയും പ്ര​സി​ഡ​ൻറ് വി​ൻ മി​ൻ​ടി​നെ​യും ​ഉട​ൻ വി​ട്ട​യച്ചില്ലെങ്കിൽ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്ന് യു​എ​സ്. മ്യാ​ൻ​മ​റി​ൽ ജ​നാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും ...

മ്യാൻമറിൽ വീണ്ടും പട്ടാളം ഭരണം, ഓങ് സാങ്‌ സൂചി തടവിൽ

മ്യാൻമറിൽ വീണ്ടും പട്ടാളം ഭരണം, ഓങ് സാങ്‌ സൂചി തടവിൽ

യാങ്കൂൺ:മ്യാൻമറിൽ സൈനിക അട്ടിമറി. ഓങ് സാങ്‌ സൂചിയും പ്രസിഡന്റ് വിൻ മിൻടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കി. ഔദ്യോഗിക ടിവിയും റേഡിയോയും പ്രവർത്തനം നിർത്തിവച്ചു. പ്രധാന ...

  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.