Tag: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ശനിയും ഞായറും കർശന നിയന്ത്രണം

ലോക്ക് ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപന തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധം: മുഖ്യമന്ത്രി

ലോക്ക് ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ...

നാല് ജില്ലകളിൽ ട്രപ്പിൽ ലോക്ക്ഡൗൺ, ജില്ലകളിൽ പ്രവേശനത്തിനും പുറത്തു പോകുന്നതിനും ഒരു വഴി മാത്രം

കേരളത്തിൽ ലോക്ക് ഡൌൺ തുടർന്നേക്കും ; അവലോകനയോഗം ഇന്ന്

കേരളത്തില്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ ബുധനാഴ്ചവരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും ...

അധികാരതുടർച്ച അസാധാരണ ജനവിധി: ഗവർണർ

ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെ നൂറുദിന പദ്ധതി , 77,350 തൊഴിലവസരങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി ...

സച്ചിയുടെ സ്വപ്ന ചിത്രം ‘വിലായത്ത് ബുദ്ധ’ പ്രഖ്യാപിച്ച് പൃഥ്വിരാജ്

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20ന്, എംഎൽഎമാരുടെ സത്യപ്രതിജ്ഞ 24, 25 തീയതികളിൽ

  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് നടക്കും. 24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ്‌ നിയമസഭാ സെക്രട്ടറിയറ്റ്‌ തയ്യാറെടുപ്പ്‌ ...

ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവ; അനുശോചിച്ച് മുഖ്യമന്ത്രി

ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവ; അനുശോചിച്ച് മുഖ്യമന്ത്രി

ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു കോഴിക്കോട് എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു നന്ദു ...

“ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഭ​ര​ണം, ഒ​രു പാ​ട് പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ’: മു​ഖ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് പ്ര​കാ​ശ് രാ​ജ്

“ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഭ​ര​ണം, ഒ​രു പാ​ട് പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ’: മു​ഖ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് പ്ര​കാ​ശ് രാ​ജ്

കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഭ​ര​ണം, ഒ​രു പാ​ട് പേ​ർ​ക്ക് നി​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നാ​ണ് പ്ര​കാ​ശ് രാ​ജ് ...

അഴിമതി മുക്ത കേരളത്തിനായി  ‘ജനജാഗ്രത’  വെബ്സൈറ്റ്

ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കും: മുഖ്യമന്ത്രി

  ലോക്ക്ഡൗണിൽ ജീവിതശൈലീരോഗങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുമുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അസുഖങ്ങൾക്കുള്ള ക്ലിനിക്കുകൾ കൊവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നു. കഴിഞ്ഞ ...

സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു: മുഖ്യമന്ത്രി

കൊവിഡ് വ്യാപനം : തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി ശനിയാഴ്ച യോഗം ചേരും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി ശനിയാഴ്ച യോഗം ചേരും. ഓൺലൈനായാണ് യോഗം നടക്കുക . തദ്ദേശമന്ത്രി എ സി മൊയ്തീനും യോഗത്തിൽ ...

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് മമത ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. മമത ബംഗാളിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്ഭവനിൽ കോവിഡ് മാനദണ്ഡങ്ങൾ ...

‘സർക്കാറിന്റെ നിലപാടിനു ലഭിച്ച അംഗീകാരമാണിത്’ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കാന്തപുരം

‘സർക്കാറിന്റെ നിലപാടിനു ലഭിച്ച അംഗീകാരമാണിത്’ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കാന്തപുരം

  മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.‘വിവിധതരം ...

Page 1 of 7 1 2 7
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.