കേരളത്തിൽ ലോക്ക് ഡൌൺ തുടർന്നേക്കും ; അവലോകനയോഗം ഇന്ന്

0
22

കേരളത്തില്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

നിലവില്‍ ബുധനാഴ്ചവരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗണ്‍ ഒഴിവാക്കുമെന്നാണ് പ്രതീക്ഷ