Wednesday
31 December 2025
26.8 C
Kerala
HomePoliticsന്യൂനപക്ഷ സ്‌കോളർഷിപ്പ് : മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്

ന്യൂനപക്ഷ സ്‌കോളർഷിപ്പ് : മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്

 

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകുന്നേരം 3.30ന് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം.

ഹൈക്കോടതി വിധിയെ തുടർന്ന് ഉണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. ഹൈക്കോടതി വിധിക്കെതിരെ വ്യത്യസ്ത അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടുകയാണ് യോഗത്തിന്റെ ലക്ഷ്യം.

 

RELATED ARTICLES

Most Popular

Recent Comments