Sunday
11 January 2026
24.8 C
Kerala
HomePoliticsഗവർണറുടെ നയപ്രഖ്യാപനം: ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തുടരും

ഗവർണറുടെ നയപ്രഖ്യാപനം: ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തുടരും

 

 

പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻറെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ആ​രം​ഭി​ച്ചു. ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും മു​ൻ​സ​ർ​ക്കാ​ർ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ തു​ട​രു​മെ​ന്നും ഗ​വ​ർ​ണ​ർ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ക്ഷേ​മ വി​ക​സ​ന പ​ദ്ധ​തി​ക​ൾ നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ള്ളി​യാ​ഴ്ച ഒ​ന്പ​തോ​ടെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. സ​ർ​ക്കാ​രി​നു തു​ട​ർ​ഭ​ര​ണം ല​ഭി​ച്ച​തി​നാ​ൽ ന​യ​ത്തി​ലോ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളി​ലോ മാ​റ്റ​മു​ണ്ടാ​കി​ല്ല.

കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​യി​രി​ക്കും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം. ലോ​ക്ക്ഡൗ​ണി​ൽ ന​ഷ്ടം നേ​രി​ടു​ന്ന മേ​ഖ​ല​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്ന പാ​ക്കേ​ജു​ക​ളു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഗവർണറുടെ നയപ്രഖ്യാപനം

കേരളീയ ജനതയുടെ അംഗീകാരം വീണ്ടും ലഭിച്ച സർക്കാർ.ജനാധിപത്യത്തിനും ജനക്ഷേമത്തിനും മുൻ‌തൂക്കം നൽകുന്ന സർക്കാർ.പ്രകടനപത്രികയിലെ വഗ്ദാനങ്ങൾ നടപ്പാക്കും. അസമത്വം ഇല്ലാതാക്കി സമത്വം നടപ്പിലാക്കുക സർക്കാരിന്റെ ലക്ഷ്യം.വികസന ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും തുടരും.സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിച്ചുനിർത്തനായി.

മഹാമാരി പിടിച്ചുനിർത്താനും മരണ നിരക്ക് കുറക്കാനും കഴിഞ്ഞു.ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകരുതെന്ന് നിർബന്ധമുള്ള സർക്കാർ.കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് സമഗ്ര പാക്കേജ് നടപ്പാക്കി.ഭക്ഷ്യകിറ്റുകൾക്കായി നൂറു കോടി രൂപ ചെലവഴിച്ചു.പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവും ഉന്നമനവുമാണ് സർക്കാരിന്റെ ലക്ഷ്യമിടുന്നത്.

കോവിഡ് കാലത്ത് ജനകീയ ഹോട്ടലുകൾ ജനങ്ങൾക്ക് ആശ്വാസമായി, ഇതിനായി 50 കോടി രൂപ ചെലവഴിച്ചു.ക്ഷേമ പദ്ധതികളിൽ അംഗമല്ലാത്തവർക്ക് ആയിരം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി.എല്ലാവര്ക്കും വാക്സിൻ എന്നത് സർക്കാർ നയം.

ആരോഗ്യരംഗത്ത് വൻകുതിച്ചുചാട്ടം ഉണ്ടായി.42 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ നടപടി.പട്ടിണി തടയാൻ സമൂഹ അടുക്കള സഹായകമായി.

 

 

 

 

RELATED ARTICLES

Most Popular

Recent Comments