ജനങ്ങൾക്ക് പൊള്ളുന്നു , രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

0
84

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു . തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ലിന് 32 പൈ​സ​യു​മാ​ണ് വർധിപ്പിച്ചത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 88.83 രൂ​പ​യും ഡീ​സ​ൽ 82.96 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.