നടന്‍ മമ്മൂട്ടിയുടെ സഹോദരിയും കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയുമായ ആമിന അന്തരിച്ചു. നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മറ്റു സഹോദരങ്ങള്‍. ബുധനാഴ്ചയാണ് കബടറടക്കം.
English summary: Mammootty’s sister passed away