Tuesday
23 December 2025
19.8 C
Kerala
HomePoliticsഎം കെ സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എം കെ സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. പ്രിയ സഖാവ് എം.കെ സ്റ്റാലിന്‍ ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

കേരള-തമിഴ്നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ അഭിനന്ദനാര്‍ഹമാണെന്ന് കുറിച്ച മുഖ്യമന്ത്രി ഫെഡറലിസം, മതേതരത്വം, മാതൃഭാഷ സംരക്ഷണം, എന്നീ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടകളെയും അഭിനന്ദിച്ചു.

RELATED ARTICLES

Most Popular

Recent Comments