Tuesday
30 December 2025
31.8 C
Kerala
HomeKeralaവിധിന്യായം മലയാളത്തില്‍ പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി

വിധിന്യായം മലയാളത്തില്‍ പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി

രാജ്യത്ത് ആദ്യമായി വിധിന്യായം പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികൂമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ച് ജനുവരിയില്‍ പ്രഖ്യാപിച്ച വിധിയുടെ പകര്‍പ്പാണ് മലയാളത്തിലും പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷണാര്‍ത്ഥത്തിലാണ് വിധിയുടെ പരിഭാഷ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

ഹിന്ദി, ഗുജറാത്തി, ഒഡിയ, തമിഴ് എന്നീ നാല് ഭാഷകളിലേക്ക് സുപ്രീം കോടതി വിധി വിവർത്തനം ചെയ്യുമെന്ന് ജനവുരിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

RELATED ARTICLES

Most Popular

Recent Comments