മീ​റ​റ്റി​ല്‍ ട്രെ​യി​നി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

0
84

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ ട്രെ​യി​നി​ന് തീ​പി​ടി​ച്ചു. സ​ഹാ​റ​ന്‍​പു​രി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​ന്‍റെ എ​ഞ്ചി​നും ര​ണ്ട് കമ്പാർട്ടുമെന്റ്കളിലുമാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​രി​ക്കോ ആ​ള​പാ​യ​മൊ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ​പി​ടി​ത്ത​മു​ണ്ടാ​യ ര​ണ്ട് കമ്പാർട്ടുമെ​ന്‍റു​ക​ളി​ല്‍ നി​ന്നും ബാ​ക്കി​യു​ള്ള കമ്പാർട്ടുമെ​ന്‍റു​ക​ള്‍ യാ​ത്ര​ക്കാ​ര്‍ ത​ള്ളി നീ​ക്കി.