Wednesday
17 December 2025
30.8 C
Kerala
HomeKeralaഎംജി സർവകലാശാലയിലെ കൈക്കൂലി; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

എംജി സർവകലാശാലയിലെ കൈക്കൂലി; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

എംജി സർവകലാശാലയിൽ വിദ്യാർത്ഥിയിൽ നിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. കർശന നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments