അതിവേഗ റെയിൽ പദ്ധതി ആവശ്യം: ഇ ശ്രീധരൻ, കേരളത്തിൽ തിരുത്താതെ ബിജെപി രക്ഷപ്പെടില്ല

0
38

കേരളത്തിന് അതിവേഗ റെയിൽ പദ്ധതി ആവശ്യമാണെന്ന്‌ ഇ ശ്രീധരൻ. കെ റെയിലിൽ പദ്ധതിയിൽ സർക്കാർ സഹായം തേടിയാൽ സഹകരിക്കും. നിലവിലെ ആസൂത്രണത്തിൽ പുനരാസൂത്രണം വേണം. കേരളത്തിലെ ബിജെപിയിൽ പല കാര്യത്തിലും തിരുത്തലുകൾ വേണം. തിരുത്താതെ രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.