ഇന്ത്യൻ സ്പ്രിൻറർ ദ്യുതി ചന്ദിന് ഒളിമ്പിക്സിലെ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സെമിഫൈനൽ യോഗ്യത നേടാനായില്ല.സീസണിലെ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ് ചെയ്യാനായെങ്കിലും ദ്യുതി ചന്ദ് ഹീറ്റ്സിൽ പുറത്ത്.
നാലാം ഹീറ്റ്സ് 23.85 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്ത ദ്യുതി അവസാന സ്ഥാനക്കാരിയായിരുന്നു. ഓരോ ഹീറ്റ്സിലെയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് യോഗ്യത നേടുക.