Friday
19 December 2025
20.8 C
Kerala
HomeSportsടോക്കിയോ ഒളിമ്പിക്‌സ് 2021 : ആദ്യ സ്വർണം ചൈനയ്ക്ക്

ടോക്കിയോ ഒളിമ്പിക്‌സ് 2021 : ആദ്യ സ്വർണം ചൈനയ്ക്ക്

 

ടോക്യോ ഒളിമ്പിക്‌സിൽ ആദ്യ സ്വർണം ചൈനയ്ക്ക്. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിലാണ് സ്വർണ നേട്ടം. ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്‌സിലെ ആദ്യ സ്വർണം കരസ്ഥമാക്കിയത്. റഷ്യയ്ക്കാണ് വെള്ളി. സ്വിറ്റ്‌സർലൻഡിനാണ് വെങ്കലം.

RELATED ARTICLES

Most Popular

Recent Comments