സ്വിമ്മിംഗ് പൂളിൽ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള വീഡിയോ പങ്ക് വച്ച്‌ നടി അനുശ്രീ

0
41

മലയാളി പ്രേക്ഷക ഹൃദയങ്ങളുടെ പ്രിയ നടിയാണ് അനുശ്രീ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ഫോട്ടോഷൂട്ട് അനുശ്രീ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ഇതാ അനുശ്രീയുടെ പുതിയ ഒരു വീഡിയോ ആണ് ചര്‍ച്ചവിഷയം.

സ്വിമ്മിംഗ് പൂളില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഒപ്പം ഉല്ലസിക്കുന്നതിന്റെ വീഡിയോ ആണ് അനുശ്രീ പങ്ക് വച്ചത്.

 

 

View this post on Instagram

 

A post shared by Anusree (@anusree_luv)