Wednesday
17 December 2025
26.8 C
Kerala
HomeKeralaഐ ബി സതീഷ് എംഎൽഎയുടെ അച്‌ഛൻ പി ബാലകൃഷ്ണൻ നായർ അന്തരിച്ചു

ഐ ബി സതീഷ് എംഎൽഎയുടെ അച്‌ഛൻ പി ബാലകൃഷ്ണൻ നായർ അന്തരിച്ചു

 

കാട്ടാക്കട എംഎൽഎ ഐ ബി സതീഷിന്റെ പിതാവും റിട്ട. പിഡബ്ലിയു എഞ്ചിനിയറും എഴുത്തുകാരനുമായ പി ബാലകൃഷ്ണൻ നായർ അന്തരിച്ചു.

അർത്ഥസമാപ്തി, മനസ്സറിയാതെ, ഗ്രീഷ്‌മത്തിലെ ഇലകൾ, ഭീഷ്മം, കൗന്തേയം എന്നീ നോവലുകളുടെ ഗ്രന്ഥകാരനാണ്‌. സംസ്കാരം ഉച്ചയ്ക്ക് 12ണ് ശാന്തി കാവടത്തിൽ

RELATED ARTICLES

Most Popular

Recent Comments