എസ്പി സുജിത് ദാസിന് സസ്പെൻഷൻ

0
94

എസ്പി സുജിത് ദാസിന് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിഐജി അജിതാ ബീഗത്തെ ചുമതലപ്പെടുത്തി.

അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.